പുറപ്പാട് 17:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അപ്പോൾ മോശ യോശുവയോടു+ പറഞ്ഞു: “നമുക്കുവേണ്ടി പുരുഷന്മാരെ തിരഞ്ഞെടുത്ത് അമാലേക്യരോടു പോരാടാൻ പുറപ്പെടൂ! ഞാൻ നാളെ സത്യദൈവത്തിന്റെ വടിയും പിടിച്ച് കുന്നിന്മുകളിൽ നിൽക്കും.” പുറപ്പാട് 24:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അപ്പോൾ, മോശയും പരിചാരകനായ യോശുവയും+ എഴുന്നേറ്റു. മോശ സത്യദൈവത്തിന്റെ പർവതത്തിൽ കുറെക്കൂടി മുകളിലേക്കു കയറിപ്പോയി.+
9 അപ്പോൾ മോശ യോശുവയോടു+ പറഞ്ഞു: “നമുക്കുവേണ്ടി പുരുഷന്മാരെ തിരഞ്ഞെടുത്ത് അമാലേക്യരോടു പോരാടാൻ പുറപ്പെടൂ! ഞാൻ നാളെ സത്യദൈവത്തിന്റെ വടിയും പിടിച്ച് കുന്നിന്മുകളിൽ നിൽക്കും.”
13 അപ്പോൾ, മോശയും പരിചാരകനായ യോശുവയും+ എഴുന്നേറ്റു. മോശ സത്യദൈവത്തിന്റെ പർവതത്തിൽ കുറെക്കൂടി മുകളിലേക്കു കയറിപ്പോയി.+