-
പുറപ്പാട് 23:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 “എനിക്കുള്ള ബലിരക്തം പുളിപ്പിച്ച ഒന്നിന്റെയുംകൂടെ അർപ്പിക്കരുത്. എന്റെ ഉത്സവങ്ങളിൽ ബലിയായി അർപ്പിക്കുന്ന കൊഴുപ്പ് രാവിലെവരെ ഇരിക്കരുത്.
-