-
ലേവ്യ 5:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 “യഹോവയുടെ വിശുദ്ധവസ്തുക്കൾക്കെതിരെ+ അറിയാതെ പാപം ചെയ്ത് ആരെങ്കിലും അവിശ്വസ്തത കാണിക്കുന്നെങ്കിൽ, അവൻ ആട്ടിൻപറ്റത്തിൽനിന്ന് ന്യൂനതയില്ലാത്ത ഒരു ആൺചെമ്മരിയാടിനെ അപരാധയാഗമായി യഹോവയുടെ സന്നിധിയിൽ കൊണ്ടുവരണം.+ അതിന്റെ മൂല്യം വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കപ്രകാരമുള്ള+ വെള്ളിപ്പണത്തിൽ കണക്കാക്കിയതായിരിക്കണം.
-