-
ലേവ്യ 5:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 അപരാധയാഗത്തിനുവേണ്ടി അവൻ ആട്ടിൻപറ്റത്തിൽനിന്ന്, ന്യൂനതയില്ലാത്തതും കണക്കാക്കിയ മൂല്യത്തിന് ഒത്തതും ആയ ഒരു ആൺചെമ്മരിയാടിനെ പുരോഹിതന്റെ അടുത്ത് കൊണ്ടുവരണം.+ അപ്പോൾ അവൻ അബദ്ധവശാൽ അറിയാതെ ചെയ്തുപോയ തെറ്റിനു പുരോഹിതൻ പാപപരിഹാരം വരുത്തുകയും അവനു ക്ഷമ കിട്ടുകയും ചെയ്യും.
-