പുറപ്പാട് 28:39 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 39 “ചതുരക്കളങ്ങളോടുകൂടിയ നീളൻ കുപ്പായം മേന്മയേറിയ ലിനൻനൂലുകൊണ്ട് നെയ്തുണ്ടാക്കണം. മേന്മയേറിയ ലിനൻകൊണ്ട് ഒരു തലപ്പാവും ഉണ്ടാക്കണം. ഒരു നടുക്കെട്ടും നെയ്തുണ്ടാക്കണം.+ ലേവ്യ 16:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 “തന്റെ അപ്പന്റെ സ്ഥാനത്ത് പുരോഹിതനായി സേവിക്കാൻ+ അഭിഷേകം+ ചെയ്യപ്പെട്ട് അവരോധിതനാകുന്ന പുരോഹിതൻ+ പാപപരിഹാരം വരുത്തുകയും വിശുദ്ധവസ്‌ത്രങ്ങളായ+ ലിനൻവസ്‌ത്രങ്ങൾ+ ധരിക്കുകയും ചെയ്യും. യഹസ്‌കേൽ 44:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 “‘അവർ അകത്തെ മുറ്റത്തെ കവാടങ്ങളുടെ ഉള്ളിലേക്കു വരുമ്പോൾ ലിനൻവസ്‌ത്രങ്ങൾ ധരിക്കണം.+ അകത്തെ മുറ്റത്തെ കവാടങ്ങളിലോ ഉള്ളിലോ ശുശ്രൂഷ ചെയ്യുമ്പോൾ അവർ കമ്പിളിവസ്ത്രങ്ങൾ ധരിക്കരുത്.
39 “ചതുരക്കളങ്ങളോടുകൂടിയ നീളൻ കുപ്പായം മേന്മയേറിയ ലിനൻനൂലുകൊണ്ട് നെയ്തുണ്ടാക്കണം. മേന്മയേറിയ ലിനൻകൊണ്ട് ഒരു തലപ്പാവും ഉണ്ടാക്കണം. ഒരു നടുക്കെട്ടും നെയ്തുണ്ടാക്കണം.+
32 “തന്റെ അപ്പന്റെ സ്ഥാനത്ത് പുരോഹിതനായി സേവിക്കാൻ+ അഭിഷേകം+ ചെയ്യപ്പെട്ട് അവരോധിതനാകുന്ന പുരോഹിതൻ+ പാപപരിഹാരം വരുത്തുകയും വിശുദ്ധവസ്‌ത്രങ്ങളായ+ ലിനൻവസ്‌ത്രങ്ങൾ+ ധരിക്കുകയും ചെയ്യും.
17 “‘അവർ അകത്തെ മുറ്റത്തെ കവാടങ്ങളുടെ ഉള്ളിലേക്കു വരുമ്പോൾ ലിനൻവസ്‌ത്രങ്ങൾ ധരിക്കണം.+ അകത്തെ മുറ്റത്തെ കവാടങ്ങളിലോ ഉള്ളിലോ ശുശ്രൂഷ ചെയ്യുമ്പോൾ അവർ കമ്പിളിവസ്ത്രങ്ങൾ ധരിക്കരുത്.