-
2 ദിനവൃത്താന്തം 29:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
31 അപ്പോൾ ഹിസ്കിയ പറഞ്ഞു: “നിങ്ങളെ യഹോവയ്ക്കുവേണ്ടി വേർതിരിച്ചിരിക്കുന്നതുകൊണ്ട് യഹോവയുടെ ഭവനത്തിലേക്കു ബലികളും നന്ദിപ്രകാശനയാഗങ്ങളും കൊണ്ടുവരുക.” അങ്ങനെ സഭ ബലികളും നന്ദിപ്രകാശനയാഗങ്ങളും കൊണ്ടുവരാൻതുടങ്ങി. മനസ്സൊരുക്കമുള്ള എല്ലാവരും ദഹനയാഗങ്ങൾ കൊണ്ടുവന്നു.+
-