-
സംഖ്യ 5:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 പുരോഹിതൻ സംശയത്തിന്റെ ധാന്യയാഗം+ സ്ത്രീയുടെ കൈയിൽനിന്ന് എടുത്ത് യഹോവയുടെ മുമ്പാകെ അങ്ങോട്ടും ഇങ്ങോട്ടും ആട്ടണം. പിന്നെ പുരോഹിതൻ അതു യാഗപീഠത്തിന് അരികെ കൊണ്ടുവരണം. 26 പുരോഹിതൻ ധാന്യയാഗത്തിൽനിന്ന് ഒരു പിടി എടുത്ത്, മുഴുവൻ യാഗത്തിന്റെയും പ്രതീകമായി അതു യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കണം.*+ അതിനു ശേഷം പുരോഹിതൻ സ്ത്രീയെക്കൊണ്ട് കയ്പുവെള്ളം കുടിപ്പിക്കണം.
-