-
പുറപ്പാട് 39:27, 28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 പിന്നെ അഹരോനും പുത്രന്മാർക്കും വേണ്ടി മേന്മയേറിയ ലിനൻനൂലുകൊണ്ട് നെയ്ത്തുകാരന്റെ പണിയായി നീളൻ കുപ്പായങ്ങൾ ഉണ്ടാക്കി.+ 28 കൂടാതെ, മേന്മയേറിയ ലിനൻകൊണ്ട് തലപ്പാവും+ മേന്മയേറിയ ലിനൻകൊണ്ട്, അലങ്കാരപ്പണിയുള്ള തലേക്കെട്ടും+ പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻകൊണ്ട് അടിവസ്ത്രങ്ങളും+
-