-
പുറപ്പാട് 30:26-28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 “അത് ഉപയോഗിച്ച് നീ സാന്നിധ്യകൂടാരവും സാക്ഷ്യപ്പെട്ടകവും അഭിഷേകം ചെയ്യണം.+ 27 ഒപ്പം, മേശയും അതിന്റെ എല്ലാ ഉപകരണങ്ങളും, തണ്ടുവിളക്കും അതിന്റെ ഉപകരണങ്ങളും, സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള യാഗപീഠവും, 28 ദഹനയാഗത്തിനുള്ള യാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും, വെള്ളം വെക്കാനുള്ള പാത്രവും അതിന്റെ താങ്ങും അഭിഷേകം ചെയ്യണം.
-