ലേവ്യ 16:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 അവൻ അതിവിശുദ്ധസ്ഥലത്തിനും സാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും പാപപരിഹാരം വരുത്തും.+ പുരോഹിതന്മാർക്കും സഭയിലെ സർവജനത്തിനും അവൻ പാപപരിഹാരം വരുത്തും.+
33 അവൻ അതിവിശുദ്ധസ്ഥലത്തിനും സാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും പാപപരിഹാരം വരുത്തും.+ പുരോഹിതന്മാർക്കും സഭയിലെ സർവജനത്തിനും അവൻ പാപപരിഹാരം വരുത്തും.+