-
2 ശമുവേൽ 6:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 ദഹനയാഗങ്ങളും സഹഭോജനബലികളും അർപ്പിച്ചശേഷം ദാവീദ് സൈന്യങ്ങളുടെ അധിപനായ യഹോവയുടെ നാമത്തിൽ ജനത്തെ അനുഗ്രഹിച്ചു.
-