പുറപ്പാട് 6:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 അഹരോൻ ഭാര്യയായി സ്വീകരിച്ചത് അമ്മീനാദാബിന്റെ മകളും നഹശോന്റെ+ സഹോദരിയും ആയ എലീശേബയെയാണ്. എലീശേബയിൽ അഹരോനു നാദാബ്, അബീഹു, എലെയാസർ, ഈഥാമാർ+ എന്നിവർ ജനിച്ചു. 1 ദിനവൃത്താന്തം 24:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 എന്നാൽ നാദാബും അബീഹുവും അവരുടെ അപ്പനു മുമ്പേ മരിച്ചുപോയി;+ അവർക്ക് ആൺമക്കളുണ്ടായിരുന്നില്ല. എലെയാസരും+ ഈഥാമാരും തുടർന്നും പുരോഹിതന്മാരായി സേവിച്ചു.
23 അഹരോൻ ഭാര്യയായി സ്വീകരിച്ചത് അമ്മീനാദാബിന്റെ മകളും നഹശോന്റെ+ സഹോദരിയും ആയ എലീശേബയെയാണ്. എലീശേബയിൽ അഹരോനു നാദാബ്, അബീഹു, എലെയാസർ, ഈഥാമാർ+ എന്നിവർ ജനിച്ചു.
2 എന്നാൽ നാദാബും അബീഹുവും അവരുടെ അപ്പനു മുമ്പേ മരിച്ചുപോയി;+ അവർക്ക് ആൺമക്കളുണ്ടായിരുന്നില്ല. എലെയാസരും+ ഈഥാമാരും തുടർന്നും പുരോഹിതന്മാരായി സേവിച്ചു.