-
ലേവ്യ 9:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 എന്നാൽ, ഇസ്രായേല്യരോട് ഇങ്ങനെ പറയണം: ‘പാപയാഗത്തിനുവേണ്ടി ഒരു ആൺകോലാടിനെയും ദഹനയാഗത്തിനുവേണ്ടി ഒരു വയസ്സുള്ള, ന്യൂനതയില്ലാത്ത ഒരു കാളക്കുട്ടിയെയും ഒരു ആൺചെമ്മരിയാട്ടിൻകുട്ടിയെയും
-
-
ലേവ്യ 9:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 പിന്നെ അഹരോൻ ജനത്തിന്റെ യാഗം അർപ്പിച്ചു. അഹരോൻ ജനത്തിനുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാടിനെ കൊണ്ടുവന്ന് അറുത്ത് ആദ്യത്തെ മൃഗത്തിന്റെ കാര്യത്തിൽ ചെയ്തതുപോലെതന്നെ ഒരു പാപയാഗം അർപ്പിച്ചു.
-