-
ആവർത്തനം 14:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 പക്ഷേ അയവിറക്കുന്നതോ കുളമ്പു പിളർന്നിരിക്കുന്നതോ ആയ മൃഗങ്ങളിൽ ഇപ്പറയുന്നവ നിങ്ങൾ തിന്നരുത്: ഒട്ടകം, മുയൽ, പാറമുയൽ. കാരണം അയവിറക്കുന്നെങ്കിലും ഇവയ്‌ക്കു പിളർന്ന കുളമ്പുകളില്ല. ഇവ നിങ്ങൾക്ക് അശുദ്ധമാണ്.+ 8 പന്നിയെയും നിങ്ങൾ തിന്നരുത്. അതിന്റെ കുളമ്പു പിളർന്നതാണെങ്കിലും അത് അയവിറക്കുന്നില്ല. അതു നിങ്ങൾക്ക് അശുദ്ധമാണ്. അവയുടെ മാംസം തിന്നുകയോ ജഡം തൊടുകയോ അരുത്.
-