-
ലൂക്കോസ് 2:21, 22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 എട്ടു ദിവസത്തിനു ശേഷം കുഞ്ഞിനെ പരിച്ഛേദന* ചെയ്യാനുള്ള സമയമായി.+ മറിയ ഗർഭിണിയാകുന്നതിനു മുമ്പേ ദൂതൻ പറഞ്ഞിരുന്നതുപോലെ, കുഞ്ഞിന് അപ്പോൾ യേശു എന്നു പേരിട്ടു.+
22 മോശയുടെ നിയമമനുസരിച്ച്* അവരുടെ ശുദ്ധീകരണത്തിനുള്ള സമയമായപ്പോൾ,+ അവർ കുഞ്ഞിനെ യഹോവയ്‌ക്കു* സമർപ്പിക്കാൻവേണ്ടി യരുശലേമിലേക്കു പോയി.
-