-
ലേവ്യ 13:24, 25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 “ഇനി, ഒരാൾക്കു തീപ്പൊള്ളലേറ്റിട്ട് ആ ഭാഗത്തെ പച്ചമാംസം വെള്ളപ്പുള്ളിയോ ചുവപ്പു കലർന്ന വെള്ള നിറത്തിലുള്ള പുള്ളിയോ ആകുന്നെങ്കിൽ 25 പുരോഹിതൻ അതു പരിശോധിക്കും. അതു തൊലിയുടെ അടിയിലേക്കു വ്യാപിച്ചതുപോലെ കാണപ്പെടുകയും പുള്ളിയിലെ രോമം വെള്ള നിറമാകുകയും ചെയ്തിട്ടുണ്ടെങ്കിൽ അതു പൊള്ളലിൽനിന്ന് ഉണ്ടായ കുഷ്ഠരോഗമാണ്. പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കും. അതു കുഷ്ഠരോഗമാണ്.
-