-
പുറപ്പാട് 19:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 മോശ ജനത്തോടു പറഞ്ഞു: “മൂന്നാം ദിവസത്തിനുവേണ്ടി ഒരുങ്ങുക. ആരും ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്.”
-
-
1 ശമുവേൽ 21:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 ദാവീദ് പുരോഹിതനോടു പറഞ്ഞു: “ഞാൻ മുമ്പ് സൈനികദൗത്യവുമായി പോയ സന്ദർഭങ്ങളിലേതുപോലെതന്നെ ഇത്തവണയും ഞങ്ങളെല്ലാം സ്ത്രീകളിൽനിന്ന് അകന്നിരിക്കുന്നു.+ ഒരു സാധാരണദൗത്യം നിറവേറ്റുമ്പോൾപ്പോലും എന്റെ ആളുകളുടെ ശരീരം വിശുദ്ധമാണെങ്കിൽ ഇന്ന് അവർ എത്രയധികം വിശുദ്ധരായിരിക്കും!”
-