പുറപ്പാട് 40:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 പെട്ടകം വിശുദ്ധകൂടാരത്തിനുള്ളിൽ കൊണ്ടുവന്നു. മറയ്ക്കാനുള്ള തിരശ്ശീല+ യഥാസ്ഥാനത്ത് തൂക്കി സാക്ഷ്യപ്പെട്ടകം മറച്ച് വേർതിരിച്ചു,+ യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ. എബ്രായർ 6:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 സുനിശ്ചിതവും ഉറപ്പുള്ളതും ആയ ഈ പ്രത്യാശ+ നമുക്ക് ഒരു നങ്കൂരമാണ്. നമ്മുടെ പ്രത്യാശ തിരശ്ശീലയുടെ+ ഉള്ളിലേക്കു കടന്നുചെല്ലുന്നു. എബ്രായർ 9:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 രണ്ടാം തിരശ്ശീലയ്‌ക്കു+ പിന്നിലായിരുന്നു അതിവിശുദ്ധം+ എന്ന് അറിയപ്പെട്ടിരുന്ന ഭാഗം. എബ്രായർ 9:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 എന്നാൽ രണ്ടാം ഭാഗത്ത് മഹാപുരോഹിതൻ മാത്രമേ പ്രവേശിക്കൂ; തനിക്കുവേണ്ടിയും+ അറിവില്ലായ്മ കാരണം ജനം ചെയ്‌ത പാപങ്ങൾക്കുവേണ്ടിയും+ വർഷത്തിൽ ഒരിക്കൽ മാത്രം,+ അർപ്പിക്കാനുള്ള രക്തവുമായി,+ മഹാപുരോഹിതൻ അവിടെ പ്രവേശിക്കും.
21 പെട്ടകം വിശുദ്ധകൂടാരത്തിനുള്ളിൽ കൊണ്ടുവന്നു. മറയ്ക്കാനുള്ള തിരശ്ശീല+ യഥാസ്ഥാനത്ത് തൂക്കി സാക്ഷ്യപ്പെട്ടകം മറച്ച് വേർതിരിച്ചു,+ യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ.
19 സുനിശ്ചിതവും ഉറപ്പുള്ളതും ആയ ഈ പ്രത്യാശ+ നമുക്ക് ഒരു നങ്കൂരമാണ്. നമ്മുടെ പ്രത്യാശ തിരശ്ശീലയുടെ+ ഉള്ളിലേക്കു കടന്നുചെല്ലുന്നു.
7 എന്നാൽ രണ്ടാം ഭാഗത്ത് മഹാപുരോഹിതൻ മാത്രമേ പ്രവേശിക്കൂ; തനിക്കുവേണ്ടിയും+ അറിവില്ലായ്മ കാരണം ജനം ചെയ്‌ത പാപങ്ങൾക്കുവേണ്ടിയും+ വർഷത്തിൽ ഒരിക്കൽ മാത്രം,+ അർപ്പിക്കാനുള്ള രക്തവുമായി,+ മഹാപുരോഹിതൻ അവിടെ പ്രവേശിക്കും.