7 എന്നാൽ രണ്ടാം ഭാഗത്ത് മഹാപുരോഹിതൻ മാത്രമേ പ്രവേശിക്കൂ; തനിക്കുവേണ്ടിയും+ അറിവില്ലായ്മ കാരണം ജനം ചെയ്‌ത പാപങ്ങൾക്കുവേണ്ടിയും+ വർഷത്തിൽ ഒരിക്കൽ മാത്രം,+ അർപ്പിക്കാനുള്ള രക്തവുമായി,+ മഹാപുരോഹിതൻ അവിടെ പ്രവേശിക്കും.
19 അതുകൊണ്ട് സഹോദരങ്ങളേ, യേശുവിന്റെ രക്തത്തിലൂടെ നമുക്കു വിശുദ്ധസ്ഥലത്തേക്കുള്ള വഴി+ ഉപയോഗിക്കാൻ ധൈര്യം* കിട്ടിയിരിക്കുന്നു. 20 തന്റെ ശരീരം എന്ന തിരശ്ശീലയിലൂടെയാണു+ യേശു നമുക്കു ജീവനുള്ള ഈ പുതിയ വഴി തുറന്നുതന്നത്.*