വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 22:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 “നിങ്ങൾ എന്റെ വിശു​ദ്ധ​ജ​ന​മാണെന്നു തെളി​യി​ക്കണം.+ വന്യമൃ​ഗം കടിച്ചു​കീ​റി​യി​ട്ടി​രി​ക്കുന്ന ഒന്നി​ന്റെ​യും മാംസം നിങ്ങൾ തിന്നരു​ത്‌.+ നിങ്ങൾ അതു നായ്‌ക്കൾക്ക്‌ എറിഞ്ഞുകൊ​ടു​ക്കണം.

  • ആവർത്തനം 14:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 “ചത്തുകി​ട​ക്കുന്ന ഒരു മൃഗ​ത്തെ​യും നിങ്ങൾ തിന്നരു​ത്‌.+ പക്ഷേ, അതിനെ നിങ്ങളു​ടെ നഗരത്തിൽ* വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​ക്കു കൊടു​ക്കാം; അവന്‌ അതു തിന്നാം. അല്ലെങ്കിൽ നിങ്ങൾക്ക്‌ അതിനെ ഒരു വിദേ​ശി​ക്കു വിൽക്കാം. നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ ഒരു വിശു​ദ്ധ​ജ​ന​മാ​ണ​ല്ലോ.

      “നിങ്ങൾ ആട്ടിൻകു​ട്ടി​യെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരു​ത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക