വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 10:27, 28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 അപ്പോൾ പണ്ഡിതൻ പറഞ്ഞു: “‘നിന്റെ ദൈവ​മായ യഹോവയെ* നീ നിന്റെ മുഴു​ഹൃ​ദ​യത്തോ​ടും നിന്റെ മുഴുദേഹിയോടും* നിന്റെ മുഴു​ശ​ക്തിയോ​ടും നിന്റെ മുഴു​മ​നസ്സോ​ടും കൂടെ സ്‌നേ​ഹി​ക്കണം.’+ ‘നിന്റെ അയൽക്കാ​രനെ നീ നിന്നെപ്പോലെ​തന്നെ സ്‌നേ​ഹി​ക്കണം.’”+ 28 യേശു പണ്ഡിതനോ​ടു പറഞ്ഞു: “താങ്കൾ പറഞ്ഞതു ശരിയാ​ണ്‌. അങ്ങനെ ചെയ്‌തുകൊ​ണ്ടി​രി​ക്കുക. എങ്കിൽ താങ്കൾക്കു ജീവൻ ലഭിക്കും.”+

  • റോമർ 10:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 നിയമത്തിലൂടെയുള്ള നീതി​യെ​ക്കു​റിച്ച്‌ മോശ എഴുതി: “ഇക്കാര്യ​ങ്ങൾ ചെയ്യുന്ന മനുഷ്യൻ ഇവയാൽ ജീവി​ക്കും.”+

  • ഗലാത്യർ 3:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 നിയമം പക്ഷേ വിശ്വാ​സ​ത്തിൽ അധിഷ്‌ഠി​തമല്ല. “ഇക്കാര്യ​ങ്ങൾ ചെയ്യു​ന്ന​യാൾ ഇവയാൽ ജീവി​ക്കും”+ എന്നാണ​ല്ലോ പറഞ്ഞി​രി​ക്കു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക