19 “‘ആർത്തവം കാരണം ഒരു സ്ത്രീക്കു രക്തസ്രാവം ഉണ്ടാകുന്നെങ്കിൽ അവൾ ഏഴു ദിവസത്തേക്ക് അശുദ്ധയായിരിക്കും.+ അവളെ തൊടുന്നവരെല്ലാം വൈകുന്നേരംവരെ അശുദ്ധരായിരിക്കും.+
24 ഒരാൾ അവളുമായി ബന്ധപ്പെട്ട് അവളുടെ ആർത്തവാശുദ്ധി അയാളുടെ മേൽ ആകുന്നെങ്കിൽ+ അയാൾ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കും. അയാൾ കിടക്കുന്ന ഏതു കിടക്കയും അശുദ്ധമാകും.
18 “‘ഒരു സ്ത്രീയുടെ ആർത്തവസമയത്ത് ഒരാൾ അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അവനും അവളും അവളുടെ രക്തസ്രവം തുറന്നുകാട്ടിയിരിക്കുന്നു.+ രണ്ടു പേരെയും ജനത്തിന് ഇടയിൽ വെച്ചേക്കരുത്.