ആവർത്തനം 22:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 “നിന്റെ മുന്തിരിത്തോട്ടത്തിൽ രണ്ടു തരം വിത്തു വിതയ്ക്കരുത്.+ അങ്ങനെ ചെയ്‌താൽ, നീ വിതച്ച വിത്തിന്റെ ഫലവും മുന്തിരിത്തോട്ടത്തിന്റെ ഫലവും വിശുദ്ധമന്ദിരത്തിലേക്കു കണ്ടുകെട്ടും.
9 “നിന്റെ മുന്തിരിത്തോട്ടത്തിൽ രണ്ടു തരം വിത്തു വിതയ്ക്കരുത്.+ അങ്ങനെ ചെയ്‌താൽ, നീ വിതച്ച വിത്തിന്റെ ഫലവും മുന്തിരിത്തോട്ടത്തിന്റെ ഫലവും വിശുദ്ധമന്ദിരത്തിലേക്കു കണ്ടുകെട്ടും.