ലേവ്യ 9:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഉടനെ അഹരോൻ യാഗപീഠത്തിന്റെ അടുത്ത് ചെന്ന് തന്റെ പാപയാഗത്തിനുള്ള കാളക്കുട്ടിയെ അറുത്തു.+ ലേവ്യ 9:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 പാപയാഗമൃഗത്തിൽനിന്നുള്ള കൊഴുപ്പും വൃക്കകളും കരളിന്മേലുള്ള കൊഴുപ്പും അഹരോൻ യാഗപീഠത്തിൽ വെച്ച് ദഹിപ്പിച്ചു.*+ യഹോവ മോശയോടു കല്പിച്ചിരുന്നതുപോലെതന്നെ എല്ലാം ചെയ്‌തു.
10 പാപയാഗമൃഗത്തിൽനിന്നുള്ള കൊഴുപ്പും വൃക്കകളും കരളിന്മേലുള്ള കൊഴുപ്പും അഹരോൻ യാഗപീഠത്തിൽ വെച്ച് ദഹിപ്പിച്ചു.*+ യഹോവ മോശയോടു കല്പിച്ചിരുന്നതുപോലെതന്നെ എല്ലാം ചെയ്‌തു.