ലേവ്യ 18:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 നിങ്ങൾ എന്റെ ന്യായത്തീർപ്പുകൾ പിൻപറ്റണം. നിങ്ങൾ എന്റെ നിയമങ്ങൾ പാലിക്കുകയും അവയനുസരിച്ച് നടക്കുകയും വേണം.+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്. സഭാപ്രസംഗകൻ 12:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 പറഞ്ഞതിന്റെയെല്ലാം സാരം ഇതാണ്: സത്യദൈവത്തെ ഭയപ്പെട്ട്+ ദൈവകല്പനകൾ അനുസരിക്കുക.+ മനുഷ്യന്റെ കർത്തവ്യം അതാണല്ലോ.+
4 നിങ്ങൾ എന്റെ ന്യായത്തീർപ്പുകൾ പിൻപറ്റണം. നിങ്ങൾ എന്റെ നിയമങ്ങൾ പാലിക്കുകയും അവയനുസരിച്ച് നടക്കുകയും വേണം.+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.
13 പറഞ്ഞതിന്റെയെല്ലാം സാരം ഇതാണ്: സത്യദൈവത്തെ ഭയപ്പെട്ട്+ ദൈവകല്പനകൾ അനുസരിക്കുക.+ മനുഷ്യന്റെ കർത്തവ്യം അതാണല്ലോ.+