ലേവ്യ 18:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 “‘ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നെങ്കിൽ അവളുടെ മകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്.+ അവളുടെ മകന്റെ മകളുമായോ അവളുടെ മകളുടെ മകളുമായോ ബന്ധപ്പെടരുത്. അവർ അവളുടെ അടുത്ത ബന്ധുക്കളാണല്ലോ. അതു മ്ലേച്ഛതയാണ്.* ആവർത്തനം 27:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 “‘അമ്മായിയമ്മയോടൊപ്പം കിടക്കുന്നവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.)
17 “‘ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നെങ്കിൽ അവളുടെ മകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്.+ അവളുടെ മകന്റെ മകളുമായോ അവളുടെ മകളുടെ മകളുമായോ ബന്ധപ്പെടരുത്. അവർ അവളുടെ അടുത്ത ബന്ധുക്കളാണല്ലോ. അതു മ്ലേച്ഛതയാണ്.*
23 “‘അമ്മായിയമ്മയോടൊപ്പം കിടക്കുന്നവൻ ശപിക്കപ്പെട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.)