യോശുവ 7:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ഇസ്രായേൽ പാപം ചെയ്തിരിക്കുന്നു. ഞാൻ അവരോടു പാലിക്കാൻ കല്‌പിച്ച എന്റെ ഉടമ്പടി അവർ ലംഘിച്ചിരിക്കുന്നു.+ നശിപ്പിക്കാൻ വേർതിരിച്ചവയിൽ+ ചിലത് അവർ മോഷ്ടിച്ച്+ അവരുടെ വസ്തുവകകളുടെ ഇടയിൽ ഒളിച്ചുവെച്ചിരിക്കുന്നു.+
11 ഇസ്രായേൽ പാപം ചെയ്തിരിക്കുന്നു. ഞാൻ അവരോടു പാലിക്കാൻ കല്‌പിച്ച എന്റെ ഉടമ്പടി അവർ ലംഘിച്ചിരിക്കുന്നു.+ നശിപ്പിക്കാൻ വേർതിരിച്ചവയിൽ+ ചിലത് അവർ മോഷ്ടിച്ച്+ അവരുടെ വസ്തുവകകളുടെ ഇടയിൽ ഒളിച്ചുവെച്ചിരിക്കുന്നു.+