വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 37:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 പിന്നെ യാക്കോ​ബ്‌ വസ്‌ത്രം കീറി, അരയിൽ വിലാ​പ​വ​സ്‌ത്രം ഉടുത്ത്‌ കുറെ ദിവസം മകനെ ഓർത്ത്‌ കരഞ്ഞു.

  • ലേവ്യ 10:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 പിന്നെ മോശ അഹരോനോ​ടും അഹരോ​ന്റെ മറ്റു പുത്ര​ന്മാ​രായ എലെയാ​സ​രിനോ​ടും ഈഥാ​മാ​രിനോ​ടും പറഞ്ഞു: “നിങ്ങൾ മരിക്കാ​തി​രി​ക്കാ​നും മുഴു​സ​മൂ​ഹ​ത്തി​നും എതിരെ ദൈവം കോപി​ക്കാ​തി​രി​ക്കാ​നും നിങ്ങൾ മുടി അലക്ഷ്യ​മാ​യി വിടരു​ത്‌, വസ്‌ത്രം കീറു​ക​യു​മ​രുത്‌.+ യഹോവ തീകൊ​ണ്ട്‌ കൊന്ന​വരെച്ചൊ​ല്ലി ഇസ്രായേൽഗൃ​ഹ​ത്തി​ലുള്ള നിങ്ങളു​ടെ സഹോ​ദ​ര​ന്മാർ കരഞ്ഞുകൊ​ള്ളും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക