പുറപ്പാട് 23:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 “നിന്റെ നിലത്ത് ആദ്യം വിളഞ്ഞ ഫലങ്ങളിൽ ഏറ്റവും നല്ലതു നിന്റെ ദൈവമായ യഹോവയുടെ ഭവനത്തിലേക്കു കൊണ്ടുവരണം.+ “ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.+ ആവർത്തനം 22:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 “കുഞ്ഞുങ്ങളോ മുട്ടയോ ഉള്ള ഒരു പക്ഷിക്കൂടു വഴിയരികിൽ കണ്ടാൽ, അതു നിലത്താകട്ടെ മരത്തിലാകട്ടെ, തള്ളപ്പക്ഷി കുഞ്ഞുങ്ങളുടെയോ മുട്ടകളുടെയോ മേൽ ഇരിക്കുന്നുണ്ടെങ്കിൽ കുഞ്ഞുങ്ങളോടുകൂടെ നീ തള്ളപ്പക്ഷിയെ പിടിക്കരുത്.+
19 “നിന്റെ നിലത്ത് ആദ്യം വിളഞ്ഞ ഫലങ്ങളിൽ ഏറ്റവും നല്ലതു നിന്റെ ദൈവമായ യഹോവയുടെ ഭവനത്തിലേക്കു കൊണ്ടുവരണം.+ “ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.+
6 “കുഞ്ഞുങ്ങളോ മുട്ടയോ ഉള്ള ഒരു പക്ഷിക്കൂടു വഴിയരികിൽ കണ്ടാൽ, അതു നിലത്താകട്ടെ മരത്തിലാകട്ടെ, തള്ളപ്പക്ഷി കുഞ്ഞുങ്ങളുടെയോ മുട്ടകളുടെയോ മേൽ ഇരിക്കുന്നുണ്ടെങ്കിൽ കുഞ്ഞുങ്ങളോടുകൂടെ നീ തള്ളപ്പക്ഷിയെ പിടിക്കരുത്.+