ലേവ്യ 10:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അപ്പോൾ മോശ അഹരോനോടു പറഞ്ഞു: “യഹോവ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘എന്റെ അടുത്തുള്ളവർ എന്നെ വിശുദ്ധനായി കാണണം.+ എല്ലാ ജനത്തിന്റെയും മുന്നിൽ എന്നെ മഹത്ത്വീകരിക്കണം.’” അഹരോനോ മൗനം പാലിച്ചു.
3 അപ്പോൾ മോശ അഹരോനോടു പറഞ്ഞു: “യഹോവ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘എന്റെ അടുത്തുള്ളവർ എന്നെ വിശുദ്ധനായി കാണണം.+ എല്ലാ ജനത്തിന്റെയും മുന്നിൽ എന്നെ മഹത്ത്വീകരിക്കണം.’” അഹരോനോ മൗനം പാലിച്ചു.