ലേവ്യ 27:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 എന്നാൽ അവൻ നിലം വിശുദ്ധീകരിക്കുന്നതു ജൂബിലിക്കു ശേഷമാണെങ്കിൽ അടുത്ത ജൂബിലിവരെ ബാക്കിയുള്ള വർഷങ്ങൾക്ക് ആനുപാതികമായുള്ള വില പുരോഹിതൻ അവനുവേണ്ടി കണക്കുകൂട്ടി അതനുസരിച്ച് മതിപ്പുവിലയിൽ ഇളവ് വരുത്തണം.+
18 എന്നാൽ അവൻ നിലം വിശുദ്ധീകരിക്കുന്നതു ജൂബിലിക്കു ശേഷമാണെങ്കിൽ അടുത്ത ജൂബിലിവരെ ബാക്കിയുള്ള വർഷങ്ങൾക്ക് ആനുപാതികമായുള്ള വില പുരോഹിതൻ അവനുവേണ്ടി കണക്കുകൂട്ടി അതനുസരിച്ച് മതിപ്പുവിലയിൽ ഇളവ് വരുത്തണം.+