1 രാജാക്കന്മാർ 21:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 എന്നാൽ നാബോത്ത് ആഹാബിനോടു പറഞ്ഞു: “എന്റെ പൂർവികരുടെ അവകാശം അങ്ങയ്‌ക്കു തരുന്നത് യഹോവയുടെ ഇഷ്ടത്തിനു വിരുദ്ധമായതുകൊണ്ട് അങ്ങനെയൊരു കാര്യം എനിക്കു ചിന്തിക്കാനേ കഴിയില്ല.”+
3 എന്നാൽ നാബോത്ത് ആഹാബിനോടു പറഞ്ഞു: “എന്റെ പൂർവികരുടെ അവകാശം അങ്ങയ്‌ക്കു തരുന്നത് യഹോവയുടെ ഇഷ്ടത്തിനു വിരുദ്ധമായതുകൊണ്ട് അങ്ങനെയൊരു കാര്യം എനിക്കു ചിന്തിക്കാനേ കഴിയില്ല.”+