വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 22:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 എന്നാൽ നിന​ക്കൊ​രു മകൻ+ ഉണ്ടാകും; അവൻ സമാധാ​ന​പു​രു​ഷ​നാ​യി​രി​ക്കും.* ചുറ്റു​മുള്ള ശത്രു​ക്ക​ളെ​യെ​ല്ലാം നീക്കി ഞാൻ അവനു വിശ്രമം കൊടു​ക്കും.+ അവന്റെ പേര്‌ ശലോമോൻ*+ എന്നായി​രി​ക്കും. അവന്റെ കാലത്ത്‌ ഞാൻ ഇസ്രാ​യേ​ലി​നു സമാധാ​ന​വും സ്വസ്ഥത​യും നൽകും.+

  • സങ്കീർത്തനം 29:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 യഹോവ തന്റെ ജനത്തിനു ശക്തി പകരും.+

      സമാധാ​നം നൽകി യഹോവ തന്റെ ജനത്തെ അനു​ഗ്ര​ഹി​ക്കും.+

  • ഹഗ്ഗായി 2:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 “‘പണ്ടുണ്ടാ​യി​രു​ന്ന​തി​നെ​ക്കാൾ വലിയ മഹത്ത്വ​മാണ്‌ ഇനി ഈ ഭവനത്തി​നു ലഭിക്കാൻപോ​കു​ന്നത്‌,’+ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.

      “‘ഈ സ്ഥലത്ത്‌ ഞാൻ സമാധാ​നം നൽകും’+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക