യഹസ്‌കേൽ 5:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 “‘നിങ്ങളെ തകർക്കാൻ ഞാൻ നിങ്ങളുടെ നേരെ ക്ഷാമത്തിന്റെ മാരകാസ്ത്രങ്ങൾ അയയ്‌ക്കും. ഞാൻ അയയ്‌ക്കുന്ന അസ്‌ത്രങ്ങൾ നിങ്ങളെ കൊല്ലും.+ നിങ്ങളുടെ ഭക്ഷ്യശേഖരം നശിപ്പിച്ച്* ഞാൻ ക്ഷാമം രൂക്ഷമാക്കും.+
16 “‘നിങ്ങളെ തകർക്കാൻ ഞാൻ നിങ്ങളുടെ നേരെ ക്ഷാമത്തിന്റെ മാരകാസ്ത്രങ്ങൾ അയയ്‌ക്കും. ഞാൻ അയയ്‌ക്കുന്ന അസ്‌ത്രങ്ങൾ നിങ്ങളെ കൊല്ലും.+ നിങ്ങളുടെ ഭക്ഷ്യശേഖരം നശിപ്പിച്ച്* ഞാൻ ക്ഷാമം രൂക്ഷമാക്കും.+