-
ലേവ്യ 27:11-13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 പക്ഷേ യഹോവയ്ക്ക് അർപ്പിക്കാൻ പാടില്ലാത്ത തരം ശുദ്ധിയില്ലാത്ത മൃഗമാണ്+ അതെങ്കിൽ അവൻ അതിനെ പുരോഹിതന്റെ മുന്നിൽ നിറുത്തും. 12 അതു നല്ലതോ ചീത്തയോ എന്നതിനനുസരിച്ച് പുരോഹിതൻ അതിന്റെ വില നിശ്ചയിക്കും. പുരോഹിതൻ മതിക്കുന്നതായിരിക്കും അതിന്റെ വില. 13 ഇനി, അഥവാ അവന് അതിനെ തിരികെ വാങ്ങണമെന്നുണ്ടെങ്കിൽ ആ മതിപ്പുവിലയോടൊപ്പം അതിന്റെ അഞ്ചിലൊന്നുകൂടെ കൊടുക്കണം.+
-