പുറപ്പാട് 6:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ഗർശോന്റെ പുത്രന്മാർ: അവരുടെ കുടുംബപ്രകാരം ലിബ്‌നി, ശിമെയി.+ സംഖ്യ 3:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 കുടുംബമനുസരിച്ച് ഗർശോന്റെ ആൺമക്കളുടെ പേരുകൾ: ലിബ്‌നി, ശിമെയി.+