പുറപ്പാട് 2:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഏതാണ്ട് ആ സമയത്ത് ലേവിഗോത്രത്തിൽപ്പെട്ട ഒരാൾ ഒരു ലേവ്യസ്ത്രീയെ വിവാഹം കഴിച്ചു.+ പുറപ്പാട് 6:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 അമ്രാം ഭാര്യയായി സ്വീകരിച്ചതു പിതൃസഹോദരിയായ യോഖേബെദിനെയാണ്.+ യോഖേബെദിൽ അമ്രാമിന് അഹരോനും മോശയും ജനിച്ചു.+ അമ്രാം 137 വർഷം ജീവിച്ചു.
20 അമ്രാം ഭാര്യയായി സ്വീകരിച്ചതു പിതൃസഹോദരിയായ യോഖേബെദിനെയാണ്.+ യോഖേബെദിൽ അമ്രാമിന് അഹരോനും മോശയും ജനിച്ചു.+ അമ്രാം 137 വർഷം ജീവിച്ചു.