-
പ്രവൃത്തികൾ 6:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 അവർ പറഞ്ഞത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ സ്തെഫാനൊസിനെയും അതുപോലെ ഫിലിപ്പോസ്,+ പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമെനാസ്, ജൂതമതം സ്വീകരിച്ച അന്ത്യോക്യക്കാരനായ നിക്കൊലാവൊസ് എന്നിവരെയും അവർ തിരഞ്ഞെടുത്തു. 6 അവർ അവരെ അപ്പോസ്തലന്മാരുടെ മുമ്പാകെ കൊണ്ടുവന്നു. അവർ പ്രാർഥിച്ചിട്ട് അവരുടെ മേൽ കൈകൾ വെച്ചു.+
-