വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 8:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 മോശ കല്‌പി​ച്ച​തു​പോ​ലെ ശബത്ത്‌,+ കറുത്ത വാവ്‌+ എന്നീ ദിവസ​ങ്ങ​ളി​ലും പുളിപ്പില്ലാത്ത* അപ്പത്തിന്റെ ഉത്സവം,+ വാരോ​ത്സവം,+ കൂടാരോത്സവം*+ എന്നീ മൂന്നു വാർഷികോത്സവങ്ങളിലും+ അതാതു ദിവസ​ങ്ങ​ളിൽ അർപ്പി​ക്കേണ്ട യാഗങ്ങൾ അർപ്പി​ച്ചു​പോ​ന്നു.

  • നെഹമ്യ 10:32, 33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 കൂടാതെ, നമ്മുടെ ദൈവ​ത്തി​ന്റെ ഭവനത്തിലെ* ശുശ്രൂ​ഷ​യ്‌ക്കുവേണ്ടി ഞങ്ങൾ ഓരോ​രു​ത്ത​രും വർഷംതോ​റും ഒരു ശേക്കെലിന്റെ* മൂന്നിലൊ​ന്നു വീതം കൊടു​ക്കാം എന്നു പ്രതിജ്ഞ ചെയ്‌തു.+ 33 ശബത്തിലെയും+ അമാവാസിയിലെയും+ കാഴ്‌ച​യപ്പം,*+ പതിവ്‌ ധാന്യ​യാ​ഗം,+ പതിവ്‌ ദഹനയാ​ഗം എന്നിവ​യ്‌ക്കും ഉത്സവങ്ങൾ,+ വിശു​ദ്ധ​വ​സ്‌തു​ക്കൾ, ഇസ്രായേ​ലി​നു പാപപ​രി​ഹാ​രം വരുത്താ​നുള്ള പാപയാ​ഗങ്ങൾ,+ നമ്മുടെ ദൈവ​ത്തി​ന്റെ ഭവനത്തി​ലെ മറ്റു ജോലി​കൾ എന്നിവ​യ്‌ക്കും വേണ്ടി​യാ​യി​രു​ന്നു ഇത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക