വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 29:38
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 38 “നീ യാഗപീ​ഠ​ത്തിൽ അർപ്പിക്കേ​ണ്ടത്‌ ഇവയാണ്‌: ഓരോ ദിവസ​വും മുടക്കം കൂടാതെ+ ഒരു വയസ്സുള്ള രണ്ട്‌ ആൺചെ​മ്മ​രി​യാട്‌.

  • ലേവ്യ 6:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 “അഹരോനോ​ടും പുത്ര​ന്മാരോ​ടും ഇങ്ങനെ കല്‌പി​ക്കുക: ‘ദഹനയാ​ഗ​ത്തി​ന്റെ നിയമം ഇതാണ്‌:+ ദഹനയാ​ഗ​വ​സ്‌തു യാഗപീ​ഠ​ത്തി​ലുള്ള അഗ്നികു​ണ്ഡ​ത്തിൽ രാത്രി മുഴുവൻ, അതായത്‌ രാവിലെ​വരെ, ഇരിക്കണം. യാഗപീ​ഠ​ത്തിൽ തീ കത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യും വേണം.

  • യഹസ്‌കേൽ 46:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 പതിവായി അർപ്പി​ക്കുന്ന സമ്പൂർണ​ദ​ഹ​ന​യാ​ഗ​ത്തി​നു​വേണ്ടി എന്നും രാവിലെ ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി, ധാന്യ​യാ​ഗം, എണ്ണ എന്നിവ കൊടു​ക്കണം.’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക