സംഖ്യ 15:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 “‘എന്നാൽ ആടുമാടുകളിൽനിന്ന് ഒരു ആണിനെ ദഹനയാഗമായോ+ സവിശേഷനേർച്ചയായി കഴിക്കുന്ന ബലിയായോ+ സഹഭോജനബലിയായോ യഹോവയ്ക്ക് അർപ്പിക്കുമ്പോൾ+ സംഖ്യ 15:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 കൂടാതെ, യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അര ഹീൻ വീഞ്ഞ് അഗ്നിയിലുള്ള യാഗമെന്ന നിലയിൽ പാനീയയാഗമായും+ അർപ്പിക്കണം.
8 “‘എന്നാൽ ആടുമാടുകളിൽനിന്ന് ഒരു ആണിനെ ദഹനയാഗമായോ+ സവിശേഷനേർച്ചയായി കഴിക്കുന്ന ബലിയായോ+ സഹഭോജനബലിയായോ യഹോവയ്ക്ക് അർപ്പിക്കുമ്പോൾ+
10 കൂടാതെ, യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അര ഹീൻ വീഞ്ഞ് അഗ്നിയിലുള്ള യാഗമെന്ന നിലയിൽ പാനീയയാഗമായും+ അർപ്പിക്കണം.