-
ലേവ്യ 23:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 അപ്പങ്ങളോടൊപ്പം നിങ്ങൾ ഒരു വയസ്സുള്ള ന്യൂനതയില്ലാത്ത ഏഴ് ആൺചെമ്മരിയാട്ടിൻകുട്ടികളെയും ഒരു കാളക്കുട്ടിയെയും രണ്ട് ആൺചെമ്മരിയാടുകളെയും കാഴ്ചവെക്കണം.+ അവ യഹോവയ്ക്കുള്ള ദഹനയാഗമായി, അതതിന്റെ ധാന്യയാഗത്തോടും പാനീയയാഗങ്ങളോടും ഒപ്പം അഗ്നിയിലുള്ള ഒരു യാഗമായി, യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അർപ്പിക്കാനുള്ളതാണ്.
-