-
ലേവ്യ 23:24, 25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 “ഇസ്രായേല്യരോടു പറയുക: ‘ഏഴാം മാസം ഒന്നാം ദിവസം നിങ്ങൾക്കു സമ്പൂർണവിശ്രമമായിരിക്കണം. അതു കാഹളനാദംകൊണ്ട് വിളംബരം+ ചെയ്യുന്ന ഒരു അനുസ്മരണദിനം, ഒരു വിശുദ്ധസമ്മേളനദിനം, ആയിരിക്കും. 25 അന്നു നിങ്ങൾ കഠിനജോലിയൊന്നും ചെയ്യരുത്. പക്ഷേ യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു യാഗം അർപ്പിക്കണം.’”
-