20 അന്ന് ഇസ്രായേൽ അവരെ അനുഗ്രഹിച്ചുകൊണ്ട്+ ഇങ്ങനെ പറഞ്ഞു:
“അനുഗ്രഹിക്കുമ്പോൾ ഇസ്രായേല്യർ നിന്റെ പേര് ഉച്ചരിക്കട്ടെ,
‘ദൈവം നിങ്ങളെ എഫ്രയീമിനെയും മനശ്ശെയെയും പോലെയാക്കട്ടെ’ എന്നു പറയട്ടെ.”
ഇങ്ങനെ, അവരെ അനുഗ്രഹിച്ചപ്പോൾ ഇസ്രായേൽ എപ്പോഴും എഫ്രയീമിനെ മനശ്ശെക്കു മുമ്പനാക്കി.