വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 132:1-5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 132 യഹോവേ, ദാവീ​ദി​നെ​യും

      അവന്റെ സകല കഷ്ടപ്പാ​ടു​ക​ളെ​യും ഓർക്കേ​ണമേ.+

       2 അവൻ യഹോ​വ​യോട്‌ ഇങ്ങനെ സത്യം ചെയ്‌ത​ല്ലോ,

      യാക്കോബിൻശക്തന്‌ ഇങ്ങനെ നേർച്ച നേർന്ന​ല്ലോ:+

       3 “ഞാൻ എന്റെ കൂടാ​ര​ത്തി​ലേക്ക്‌, എന്റെ വീട്ടി​ലേക്ക്‌, പോകില്ല;+

      എന്റെ കിടക്ക​യിൽ, രാജ​മെ​ത്ത​യിൽ, കിടക്കില്ല;

       4 ഉറങ്ങാൻ എന്റെ കണ്ണുക​ളെ​യോ

      മയങ്ങാൻ എന്റെ കൺപോ​ള​ക​ളെ​യോ അനുവ​ദി​ക്കില്ല;

       5 യഹോവയ്‌ക്കായി ഒരു സ്ഥലം,

      യാക്കോബിൻശക്തന്‌ ഒരു നല്ല വസതി,* കണ്ടെത്തും​വ​രെ

      ഞാൻ അങ്ങനെ ചെയ്യില്ല.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക