വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 26:63, 64
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 63 യരീഹൊയ്‌ക്കു സമീപം യോർദാ​ന്‌ അരി​കെ​യുള്ള മോവാ​ബ്‌ മരു​പ്ര​ദേ​ശ​ത്തു​വെച്ച്‌ മോശ​യും പുരോ​ഹി​ത​നായ എലെയാ​സ​രും ചേർന്ന്‌ പേര്‌ രേഖ​പ്പെ​ടു​ത്തിയ ഇസ്രാ​യേ​ല്യർ ഇവരാ​യി​രു​ന്നു. 64 എന്നാൽ സീനായ്‌ വിജനഭൂമിയിൽവെച്ച്‌+ മോശ​യും പുരോ​ഹി​ത​നായ അഹരോ​നും ഇസ്രാ​യേ​ല്യ​രു​ടെ കണക്കെ​ടു​ത്ത​പ്പോൾ അതിലു​ണ്ടാ​യി​രുന്ന ആരും ഈ കൂട്ടത്തി​ലു​ണ്ടാ​യി​രു​ന്നില്ല.

  • ആവർത്തനം 2:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 കാദേശ്‌-ബർന്നേ​യ​യിൽനിന്ന്‌ പുറ​പ്പെ​ട്ട​തു​മു​തൽ സേരെദ്‌ താഴ്‌വര കുറുകെ കടന്നതു​വ​രെ​യുള്ള കാലം ആകെ 38 വർഷമാ​യി​രു​ന്നു. അപ്പോ​ഴേ​ക്കും, യഹോവ സത്യം ചെയ്‌ത്‌ പറഞ്ഞി​രു​ന്ന​തു​പോ​ലെ യോദ്ധാ​ക്ക​ളു​ടെ ആ തലമുറ മുഴുവൻ പാളയ​ത്തിൽനിന്ന്‌ നശിച്ചു​പോ​യി​രു​ന്നു.+

  • 1 കൊരിന്ത്യർ 10:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 എങ്കിലും അവരിൽ മിക്കവ​രി​ലും ദൈവം പ്രസാ​ദി​ച്ചില്ല. അതു​കൊണ്ട്‌ വിജനഭൂമിയിൽവെച്ച്‌* അവരെ കൊന്നു​ക​ളഞ്ഞു.+

  • എബ്രായർ 3:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അതുപോലെ, 40 വർഷം ദൈവം അങ്ങേയറ്റം വെറു​ത്തത്‌ ആരെയാ​യി​രു​ന്നു?+ പാപം ചെയ്‌ത​വരെ​യല്ലേ? അവരുടെ ശവങ്ങൾ വിജന​ഭൂ​മി​യിൽ വീണു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക