7 മനശ്ശെയുടെ പാതി ഗോത്രത്തിനു മോശ ബാശാനിൽ+ അവകാശം കൊടുത്തിരുന്നു. മറ്റേ പാതി ഗോത്രത്തിന് അവരുടെ സഹോദരന്മാരുടെകൂടെ യോശുവ യോർദാനു പടിഞ്ഞാറ് സ്ഥലം കൊടുത്തു.+ അതിനു പുറമേ, യോശുവ അവരെ തങ്ങളുടെ കൂടാരങ്ങളിലേക്കു പറഞ്ഞയച്ചപ്പോൾ അവരെ അനുഗ്രഹിച്ച്