ആവർത്തനം 3:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ഓഗിന്റെ എല്ലാ നഗരങ്ങളും നമ്മൾ പിടിച്ചടക്കി; അവരിൽനിന്ന് പിടിച്ചെടുക്കാത്ത ഒരു പട്ടണവുമുണ്ടായിരുന്നില്ല. ആ 60 നഗരങ്ങൾ, ബാശാനിലെ ഓഗിന്റെ രാജ്യമായ അർഗോബ് പ്രദേശം മുഴുവനും, നമ്മൾ കൈവശമാക്കി.+
4 ഓഗിന്റെ എല്ലാ നഗരങ്ങളും നമ്മൾ പിടിച്ചടക്കി; അവരിൽനിന്ന് പിടിച്ചെടുക്കാത്ത ഒരു പട്ടണവുമുണ്ടായിരുന്നില്ല. ആ 60 നഗരങ്ങൾ, ബാശാനിലെ ഓഗിന്റെ രാജ്യമായ അർഗോബ് പ്രദേശം മുഴുവനും, നമ്മൾ കൈവശമാക്കി.+