പുറപ്പാട് 25:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 “തനിത്തങ്കംകൊണ്ട് നീ ഒരു തണ്ടുവിളക്ക് ഉണ്ടാക്കണം.+ ചുറ്റികകൊണ്ട് അടിച്ച് വേണം അത് ഉണ്ടാക്കാൻ. അതിന്റെ ചുവടും തണ്ടും ശാഖകളും പുഷ്‌പവൃതികളും* മുട്ടുകളും പൂക്കളും ഒറ്റ തകിടിൽ തീർത്തതായിരിക്കണം.+
31 “തനിത്തങ്കംകൊണ്ട് നീ ഒരു തണ്ടുവിളക്ക് ഉണ്ടാക്കണം.+ ചുറ്റികകൊണ്ട് അടിച്ച് വേണം അത് ഉണ്ടാക്കാൻ. അതിന്റെ ചുവടും തണ്ടും ശാഖകളും പുഷ്‌പവൃതികളും* മുട്ടുകളും പൂക്കളും ഒറ്റ തകിടിൽ തീർത്തതായിരിക്കണം.+