16യോസേഫിന്റെ+ വംശജർക്കു നറുക്കിട്ട്+ കിട്ടിയ ദേശം യരീഹൊയ്ക്കടുത്ത് യോർദാൻ മുതൽ യരീഹൊയ്ക്കു കിഴക്കുള്ള വെള്ളം വരെ എത്തി, യരീഹൊയിൽനിന്ന് വിജനഭൂമിയിലൂടെ ബഥേൽമലനാട്ടിലേക്കു കയറി.+
11 ബന്യാമീൻഗോത്രത്തിനു കുലമനുസരിച്ച് നറുക്കു വീണു. അവർക്കു നറുക്കിട്ട് കിട്ടിയ പ്രദേശം യഹൂദയുടെ ആളുകൾക്കും+ യോസേഫിന്റെ ആളുകൾക്കും+ ഇടയിലായിരുന്നു.